Pages

Saturday, November 13, 2010

1st post

രാജഗോവിന്ദനാച്ചര്യന്റെ പ്രവേശനം ഈ ബ്ലോഗിന്റെ തുടക്കം കുഴിച്ചിരിക്കുന്നു .  ഞാന്‍ എന്റെ അധികാരങ്ങള്‍  അദ്ദേഹത്തിനു വീധിച്ചു നല്‍കുന്നു
അറീപ്പ്
ഈ ബ്ലൊഗില്‍ എഴുതാന്‍ വിളിച്ചിട്ടും , വിസംമതിച്ചു നില്‍ക്കുന്ന  സുഹൃത്തുകളെ, നിങ്ങള്‍ മടിയന്മാരായും ഭീരുക്കളയും ഞാന്‍ കരുതും
രാജഗോവിന്ദനാചര്യനോട്  അപേക്ഷ
ബാക്കിയുള്ള കൂട്ടുകാരെയും ഈ ബ്ലൊഗില്‍ എഴുതാന്‍ ആവശ്യപെടണം.അവരുടെ  ഇ-മെയില്‍ ID എനിക്ക്  അറിവില്ല

Monday, November 8, 2010